കല്ലേക്കാട്: തരുവക്കോട്ടിൽ അന്തിയോളെൻറ ഭാര്യ കല്യാണി (63) നിര്യാതയായി. മക്കൾ: രുഗ്മിണി, രാജേഷ്, രാധിക, അനിത, പരേതയായ മീനാക്ഷി. മരുമക്കൾ: മോഹനൻ, ശിവദാസൻ, സഹദേവൻ, സുരേഷ്, പ്രസീത.