കൊല്ലം: കുണ്ടറ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് (കെൽ) മാനേജർ ചിന്നക്കട ടി.ബി ഹോസ്പിറ്റൽ റോഡ് ‘പ്രശാന്തി’യിൽ ആർ. സെൻരാജ് (54) നിര്യാതനായി. മാടൻനട വെണ്ടർമുക്ക് കെ.ബി നഗർ -89 ‘മുദ്ര’യിൽ പ്രഫ. ടി.വി. രാജുവിെൻറയും (മുൻ പ്രിൻസിപ്പൽ, കൊല്ലം ശ്രീനാരായണ വനിത കോളജ്) സുലോചന രാജുവിെൻറയും മകനാണ്. ഭാര്യ: ഡോ. സിന്ധു പ്രതാപ് (പ്രഫസർ, ശ്രീനാരായണ വനിത കോളജ്, കൊല്ലം). മകൾ: മാനസി സെൻ (എൻജിനീയർ, ഭെൽ, ബംഗളൂരു). സംസ്കാരം ശനിയാഴ്ച പോളയത്തോട് ശ്മശാനത്തിൽ.