മുഖത്തല: ഇ.എസ്.െഎ ജങ്ഷനിൽ കന്നിമേൽ നജീം മൻസിലിൽ പരീത്കുഞ്ഞിെൻറ ഭാര്യ സുൽഫത്ത് ബീവി (74) നിര്യാതയായി. മക്കൾ: നജീം, കരീം, ഷാനവാസ്, താജുന്നിസ, മുംതാസ്. മരുമക്കൾ: ഫിറോസ്, അനീഷ്.