കുണ്ടറ: പെരുമ്പുഴ റേഡിയോമുക്ക് മോഹന സദനത്തിൽ ഗോപാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: രത്നമ്മയമ്മ. മക്കൾ: മോഹനൻ, അനിൽകുമാർ, അജികുമാർ. മരുമക്കൾ: ഉഷാകുമാരി, രേണുകദേവി, ഗീതകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.