കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം സുരേഷ്ഭവനിൽ കെ. കരുണാകരൻപിള്ള (മരുന്നുകട -87) നിര്യാതനായി. ഭാര്യ: പരേതയായ ലീലമ്മ. മക്കൾ: പരേതനായ സുരേഷ്കുമാർ, സതീഷ്കുമാർ, ശ്രീജിത്ത്കുമാർ. മരുമക്കൾ: രമ (മഹിള പ്രധാൻ ഏജൻറ്), പ്രഭ, സൗമ്യദേവി (അച്ചടി വകുപ്പ്, വാഴൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.