അഞ്ചൽ: ഇടമുളയ്ക്കൽ വൃന്ദാവനംമുക്ക് നെടുങ്ങോട്ട് പുത്തൻവീട്ടിൽ ജനാർദനൻ പിള്ള (87) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ജയന്തി, ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ: മുരളീധരൻ പിള്ള, സതീശ് നമ്പ്യാർ, രാജേന്ദ്രൻ പിള്ള.