ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് വിളയ്ക്കാട്ട് വീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ കാർത്ത്യാനിഅമ്മ (98) നിര്യാതയായി. മക്കൾ: ലീല, സുകുമാരപിള്ള, ശശിധരൻപിള്ള. മരുമക്കൾ: ശ്യാമള, ലളിത, പരേതനായ ചന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.