കിഴക്കേകല്ലട: ചേന്നല്ലൂർ ഉപ്പൂട് വീട്ടിൽ പരേതനായ ജി. വിജയരാജെൻറ ഭാര്യ മഹിള (71) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. മകൻ: മിഥുൻ രാജ്. മരുമകൾ: ഷീബ മിഥുൻ