തരുവണ: പുലിക്കാട് കുനിയിൽ അന്ത്രുവിെൻറ മകൻ മൊയ്തു (55) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അസീസ്, ഹാരിസ്, റസീന. മരുമക്കൾ: മുഹമ്മദ്, റുഖ്സാന, റാഷിന.