സുൽത്താൻ ബത്തേരി: ചുള്ളിയോട് മേപരപ്പിൽ പരേതനായ ഉസ്മാൻ മാസ്റ്ററുടെ മകൻ നാസർ (58) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ജുനൈദ്, നിസാം, മൻസൂർ. മരുമകൾ: നിഖിദ.