കെല്ലൂർ: മാനന്തവാടി ആറാട്ടുതറയിലെ കേളോത്ത് ഹസൈനാർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജലീൽ, യൂനുസ്, ബുഷറ, ഷമീർ. മരുമക്കൾ: അബ്ദുൽ റസാഖ് (മാധ്യമം, കെല്ലൂർ ഏജൻറ്), നദീറ, സുഹറ, റസിയ. ഖബറടക്കം കൂളിവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.