പച്ചിലക്കാട്: പച്ചിലക്കാട് ഖിദ്മത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ പന്തലൻകുന്നൻ സൈദ് (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ, മുഹമ്മദ്, ഉസ്മാൻ, സിദ്ദീഖ്, സുഹറ. മരുമക്കൾ: ആയിഷ, സുഹറ, ആയിഷ, മുബീന, അസീസ്.