നെടുങ്കണ്ടം: ചേമ്പളത്തെ ആദ്യകാല കുടിയേറ്റ കര്ഷകന് ഞള്ളാനിയില്‍ ജോസഫ് (കുഞ്ഞേട്ടന് 86 ) നിര്യാതനായി. കോഫി ബോര്‍ഡ് കലക്ടിങ് ഏജൻറ് നെടുങ്കണ്ടം അര്‍ബന്‍ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എഴുകുംവയല്‍ പീടികയില്‍ കുടുംബാംഗം റോസമ്മ. മക്കള്‍: സോമിച്ചന്‍ (അഡ്വ.തോമസ്. എന്‍. ജോസഫ്), ടെസി, ആന്‍സി, മിനി, ബിന്ദു, ബിനു. സംസ്കാരം ശനിയാഴ്ച 10.30 ന് ചേമ്പളം സെൻറ്്്് ജോസഫ് പള്ളി സെമിത്തേരിയില്‍.