ഇടവെട്ടി: ആറ്റുപുറത്ത് അജി (60) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം കണ്ണോള്ളിൽ കുടുംബാംഗം രമ. മകൻ: അനൂപ്. മരുമകൾ: ആതിര.