തൊടുപുഴ: മെട്രോപൊളിസ് മെഡിക്കൽ ലാബ് ഉടമ ഇടവെട്ടി ആറ്റുപുറത്ത് (കുന്നപ്പള്ളിൽ) മോഹനെൻറ ഭാര്യ മായ (52) നിര്യാതയായി. കോളപ്ര വരമ്പനാനിക്കൽ കുടുംബാംഗമാണ്. മകൻ: ജയകൃഷ്ണൻ.