ഇടവെട്ടി: ചങ്ങംകേരിയിൽ കുഞ്ചറിയ േജാസഫ് (ബേബിച്ചൻ -79) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റെജി (ജയ്ബ്യൂട്ടി), റൂബി, റെനി (ഗാർഡിയൻ കൺട്രോൾസ്), രേണു (ലൂണാർ). മരുമക്കൾ: ഡേവിഡ്, സണ്ണി, പരേതനായ പോൾ േജാസഫ്, ജെൻസി. സംസ്കാരം പിന്നീട്.