കോന്നി: ചിറ്റൂർമുക്ക് കൃഷ്ണ നിവാസിൽ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിയമ്മ (82) നിര്യാതയായി. പത്തനംതിട്ട വെട്ടിപ്പുറം കുളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഗിരിജ (കേരള ബാങ്ക്, കോഴഞ്ചേരി), ഗീത, ഗിരീഷ് (ആർ.വി.എച്ച്.എസ്.എസ്, കോന്നി ). മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, പരേതനായ പ്രസാദ്, മായ (ആർ.വി.എച്ച്.എസ്.എസ് കോന്നി ). സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.