ചാലാപ്പള്ളി: ഈശ്വരമംഗലത്ത് സി.എൻ. ജനാർദനപണിക്കർ (തങ്കപ്പൻ നായർ -86) നിര്യാതനായി. ഭാര്യ: കെ.ആർ. വസുമതിയമ്മ. മക്കൾ: റിട്ട. ലെഫ്. കേണൽ സുനിത കുമാരി, സുനിൽകുമാർ, സുരേഷ് കുമാർ (സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥൻ), സുധീർ (പുണെ). മരുമക്കൾ: സുരേന്ദ്രനാഥ പണിക്കർ, രജനി കുമാരി, പ്രീത, മായ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.