കൊല്ലം: സി.പി.ഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗവും ഉമയനല്ലൂർ സർവിസ് സഹകരണബാങ്ക് ഭരണസമിതി അംഗവുമായ എ. നൗഷാദ് (53) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നിഹാസ്, നിതിൻ ഷാ, നിഹിത. മരുമകൻ: ഫൈസൽ.