പുനലൂർ: പേപ്പർമിൽ കല്ലുമല ചരുവിള പുത്തൻവീട്ടിൽ ഫിലിപ്പ് ജോർജിെൻറയും ജെയിൻ ഫിലിപ്പിെൻറയും മകൻ ഷൈൻ എൻജിനീയറിങ് വർക്സ് ഉടമ അൽഫോൺസ് ഫിലിപ്പ് (മണി -68) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ അൽഫോൺസ്. മക്കൾ: ഷൈൻ അൽഫോൺസ്, ഷെറിൻ ജോസ്. മരുമക്കൾ: ലിമി ഷൈൻ, ജോസ്.