കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് ചക്കാലയിൽ വീട്ടിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നഫീസാബീവി (80) നിര്യാതയായി. മക്കൾ: ജമീലബീവി, ഇസ്മായിൽ, ഹസൻകുഞ്ഞ്, ഹുസൈൻ സിനത്ത്, അബ്ദുൽ സമദ്. മരുമക്കൾ: പരേതനായ മുഹമ്മദ് കുഞ്ഞ്, ഫസീല, റഹുമത്ത്, സജീല, സൈനുദ്ദീൻ.