ശാസ്താംകോട്ട: വേങ്ങ കാട്ടിൽ പറമ്പിൽ ഇടതുണ്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ റുഖിയാ ബീവി (75) നിര്യാതയായി. മക്കൾ: നിസാം (എം.എസ്.എച്ച്.എസ്.എസ്), നിസാർ. മരുമക്കൾ: ഷീജ, ഷൈമ.