ഓച്ചിറ: ചങ്ങൻകുളങ്ങര സുശീല ഭവനത്തിൽ ആർ. ദിനേശൻ (83) കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സുശീല (റിട്ട. അധ്യാപിക). മക്കൾ: ജീന (എസ്.ആർ.വി.എൽ.പി.എസ്, പുതുപ്പള്ളി), ജിഷ (മസ്കത്ത്), പരേതനായ ജിവേഷ്. മരുമക്കൾ: ഗോപൻ, പ്രദീപ് (ഇരുവരും മസ്കത്ത്).