ശാസ്താംകോട്ട: വെള്ളാപ്പള്ളി വീട്ടിൽ വി.എക്സ്. വിൽസൺ (86, റിട്ട. അധ്യാപകൻ, ശൂരനാട് ഗവ. ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ പരേതയായ ബർണഡീത്ത കൊച്ചുമുണ്ടപ്പള്ളിൽ. മക്കൾ: ജയിംസ് വിൽസൺ (കെ.സ്.ഇ.ബി.എൽ), പരേതയായ ലിസി വിൽസൺ, അനിൽ വിൽസൺ. മരുമക്കൾ: ലിഷാ ജയിംസ് (ജലസേചനവകുപ്പ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ശാസ്താംകോട്ട സെൻറ് തോമസ് ദേവലായ സെമിത്തേരിയിൽ.