ആയൂർ: നീറായ്ക്കോട് കീഴാറ്റുർ ചരുവിള പുത്തൻവീട്ടിൽ എബ്രഹാം ബാബു (62) നിര്യാതനായി. ഭാര്യ: ലീലാമ്മ ബാബു. മക്കൾ: ലിബിൻ ബാബു, ലിൻറു ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നീറായ്ക്കോട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.