കല്ലമ്പലം: ഒറ്റൂർ മധുരക്കോട് ചാവരുവിള വീട്ടിൽ കുഞ്ഞുരാമെൻറ ഭാര്യ ശങ്കരി (80) നിര്യാതയായി. മക്കൾ: മോഹനൻ, മണി, വസന്ത, ദേവദാസ്, സുദേവൻ, കൊച്ചുപൊടിയൻ, സുര, ശിവൻ. മരുമക്കൾ: പ്രശോഭ, അംബിക, ചന്ദ്രൻ, സരിത, പ്രീത, ശാലിനി, സജിത, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.