വർക്കല: ശ്രീനിവാസപുരം കെ.ജി ഭവനിൽ കെ. ഗോപിനാഥൻ (96- കൊല്ലം) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജയപ്രകാശ്, വിജയകുമാർ, സുദർശനൻ. മരുമക്കൾ: രേണുക, ബിസിനി, സിനി.