വെഞ്ഞാറമൂട്: മേലെ കുറ്റിമൂട് സായൂജ്യത്തില്‍ ബി. വിജയകുമാരന്‍ നായര്‍ (72- റിട്ട. സബ് ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ജമുന. മക്കള്‍: ജിഷ, ജോഷി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.