പൂജപ്പുര: പാതിരാപ്പള്ളി റോഡിൽ പി.ആർ.എ. 23ൽ ജി. കുമാരൻനായർ (92) മുടവൻമുകൾ കെ.ആർ.ആർ.എ. 204 എൻ വൈശാഖത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ ജലജകുമാരി. മക്കൾ: കുമാരി ലേഖ, പരേതനായ അനിൽകുമാർ, സതീഷ്കുമാർ. മരുമക്കൾ: പി. മാധവൻനായർ, ദേവികാറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.