മംഗലപുരം: കോണത്ത് ഗ്രീൻ വില്ലയിൽ എം. ഷറഫുദീൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മക്കൾ: സാഹിറബീവി, ഷൈലബീവി (ഹോമിയോ വകുപ്പ്), ഖലീൽ മുഹമ്മദ്. മരുമകൻ: പ്രേം നൈസാം.