പോത്തൻകോട്: പണിമൂല ആലുംമൂട്ടിൽ വീട്ടിൽ സുകുമാരപിള്ള (92) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: നാരായണൻനായർ, അനിൽകുമാർ, മണികണ്ഠൻ. മരുമക്കൾ: എസ്. ഷീജ (പണിമൂല വാർഡംഗം, പോത്തൻകോട് ഗ്രാമപഞ്ചായത്ത്), ലക്ഷ്മി ദേവൻ, ശുഭ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.