കല്ലമ്പലം: മാവിൻമൂട് ബാബു വിലാസത്തിൽ പരേതനായ ചെല്ലപ്പൻചെട്ടിയാരുടെ ഭാര്യ പവിഴമ്മ (86) നിര്യാതയായി. മക്കൾ: രാധ, പരേതനായ വിജയൻ, അംബിക, അമ്പിളി, പരേതരായ ബാബു, അശോകൻ. മരുമക്കൾ: മുരുകൻ, ബേബി ഗിരിജ, തങ്കപ്പൻ, പുഷ്പ, രഘുനാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.