എലപ്പുള്ളി: േതനാരി കാരാംക്കോട് നായാടി കോളനിയിലെ രാജെൻറ ഭാര്യ സരസ്വതി (53) നിര്യാതയായി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ശശി, ജയശ്രീ. സഹോദരങ്ങൾ: രഘു, പരേതനായ ശശി.