എലപ്പുള്ളി: പറക്കാള്ളം വോങ്ങോടി പരേതനായ കേശവെൻറ മകൻ രമേഷ് (19) നിര്യാതനായി. മാതാവ്: അമ്പിളി. സഹോദരങ്ങൾ: സുരേഷ്, വിഷ്ണു, ജ്യോതിഷ്.