പത്തിരിപ്പാല: മങ്കര മാങ്കുറുശി കിഴക്കേ വെള്ളാട്ടിൽ പരേതയായ കല്യാണിയമ്മയുടെ മകൾ കമലഭായി (അമ്മു - 93) നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ, പത്മിനി, പരേതരായ ശിവകുമാർ, സുശീല, സതീദേവി. മരുമക്കൾ: ഷീല ബാലസുബ്രഹ്മണ്യൻ, രാജശേഖരൻ, ഫെബി ദേവകുമാരി, ഗോപിനാഥ്, േജ്യാതിമണി.