ആലത്തൂർ: നെല്ല്യാംകുന്നം കവാത്ത് വീട്ടിൽ നാണു (73) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ജലജ, ജയന്തി, ജനത, ജയശ്രീ. മരുമക്കൾ: അപ്പുക്കുട്ടൻ, സുരേഷ്, സന്തോഷ്, സുരേഷ്.