കോട്ടായി: അയ്യംകുളം കണ്ടത്തൊടി വീട്ടിൽ സെയ്തുമുഹമ്മദിെൻറ (ചെല്ലക്കുട്ടി) മകൾ ആയിശ (22) നിര്യാതയായി. മാതാവ്: സീനത്ത്. സഹോദരങ്ങൾ: ഷമീറ, ബുഷ്റ.