തൃത്താല: പള്ളിപ്പുറം നാടപറമ്പ് കണ്ടംകുളങ്ങര ഹമീദ് (66) നിര്യാതനായി. ഭാര്യ: സുബൈദ ടീച്ചര്‍. മക്കൾ: സനിന്ഷ, നിഷിത, നാജിയ, നിയന. മരുമക്കൾ: റഫീഖ്, ഷാഫി.