മുട്ടിക്കുളങ്ങര: പുലിക്കോട് കുഞ്ചുമല്ലു (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: അനില്‍കുമാര്‍, ഷൈലജ, അജിത, അജീഷ്. മരുമക്കള്‍: ശശിധരന്, സുധീര്‍, ടിൻറു, സിന്ധു. സഹോദരങ്ങള്‍: പാര്‍വതി, സത്യഭാമ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.