ആനക്കര: എറവക്കാട് താമസിക്കുന്ന പാണ്ടികശാല വലടിക്കല് അബൂബക്കര്‍ ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സക്കീര്‍ ഹുസൈന്, അഹമ്മദ് തന്‍വീര്‍, മുഹമ്മദ് ഷാഫി. മരുമക്കള്‍: ഖദീജ, സുഹറ, റസിയ.