ആലത്തൂർ: കാവശ്ശേരി കോട്ടപറമ്പിൽ എസ്. കൃഷ്ണൻ ചെട്ടിയാർ (92) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ധനലക്ഷ്മി, കണ്ണൻ (എ.എൽ.പി സ്കൂൾ പാടൂർ), പ്രഭുകുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: നടരാജൻ, രാജിക, മഞ്ജു.