ആനക്കര: ചേക്കോട് മേലേപ്പുറത്ത് നാരായണന് (77) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ജയരാജ്, മനോജ്കുമാര്‍, ബിന്ദു (അധ്യാപിക, എ.എല്‍.പി സ്കൂള്‍ ആനപ്പടി). മരുമക്കള്‍: പ്രസീത, രജിത (അധ്യാപിക, സൗത്ത് സ്കൂള്‍ കുറ്റിപ്പുറം), സതീശന് (സാമൂഹിക ക്ഷേമ വകുപ്പ് പൊന്നാനി).