പാലക്കാട്: പറക്കുന്നം മില്ലത്ത് നഗറിൽ താമസിക്കുന്ന ഷാഹുൽ ഹമീദ് (90) നിര്യാതനായി. മക്കൾ: അബ്ദുസ്സമദ്, ജൊഹറാമ്മ. മരുമക്കൾ: റസിയ ഭാനു, സമദ്.