ആലത്തൂർ: പണ്ടാരക്കാട് ക്രസൻറ് ആശുപത്രിക്ക് പിൻവശം പരേതനായ കബീറിെൻറ ഭാര്യ ആത്തിഖ (54) നിര്യാതയായി. മക്കൾ: ഷാജു, ഷാഫി, സജ്ന. മരുമക്കൾ: അഷ്റഫ്, അൻസില, ദിൽസബത്ത്.