വടകര: പുതുപ്പണം വട്ടക്കണ്ടി പുതിയപുരയിൽ ശങ്കരൻ (84) നിര്യാതനായി. വടകര മുനിസിപ്പാലിറ്റിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ജാനു. മക്കൾ: ശശി (രചന ഓട്ടോകൺസൽട്ടൻസി കൊയിലാണ്ടി), അജിത, ബിജു (പനങ്ങാട് ഗ്രാമപഞ്ചായത്ത്), പരേതരായ ജയശ്രീ, മനോജ്. മരുമക്കൾ: ബാബു, ബാലകൃഷ്ണൻ, സീന, രമ്യ. സഹോദരങ്ങൾ: പരേതരായ മാണി, മാധവി, ദാമു.