തിക്കോടി: പഞ്ചായത്ത് ഓഫിസിനു സമീപം രാം നിവാസിൽ ജയറാമിൻെറ (വിജയൻ) ഭാര്യ രേണുക (63) നിര്യാതയായി. മക്കൾ: ഷയന്ത് (ടെലികോം എൻജിനീയർ എറണാകുളം) ജയന്ത് (ടെലികോം എൻജിനീയർ ബംഗളൂരു). മരുമക്കൾ: വിന്ധ്യ, രോഷ്നി. സഹോദരങ്ങൾ: ശാന്ത, പരേതരായ വത്സല, പ്രസന്ന, സുരേന്ദ്രൻ.