നാദാപുരം: ചെറുമോത്ത് പരേതനായ പുനത്തിൽ മൊയ്തു മൗലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (84) നിര്യാതയായി. പിതാവ്: താഴെ കണ്ടത്തിൽ അഹമ്മദ് മുസ്ലിയാർ. മക്കൾ : പരേതനായ അഹമ്മദ്, ഉമ്മർ, അനീസ, ശരീഫ. മരുമക്കൾ: സഫിയ, റംല, ഉസ്മാൻ അഹ്മദ് ഹാജി. സഹോദരങ്ങൾ: അബ്ദുല്ല മൗലവി, പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ, കുഞ്ഞിപ്പാത്തു.