കോഴിക്കോട്: കോവൂർ എം.എൽ.എ റോഡിൽ അരുൺ നിവാസിൽ ഡോ. കെ.പി. രാജേന്ദ്ര പണിക്കർ (59) നിര്യാതനായി. മലബാർ മെഡിക്കൽ കോളജ് അനസ്തേഷ്യ വിഭാഗത്തിൽ അസി. പ്രഫസറാണ്. ഭാര്യ: ഇ.എൻ. ഗിരിജ (റിട്ട. അധ്യാപിക). മക്കൾ: ശബരീനാഥ് ജി. രാജ് (സർജിക്കൽ െറപ്രസേൻററ്റിവ്), ആര്യ ജി. രാജ് (ഐ.ടി ഉദ്യോഗസ്ഥ), വൈഷ്ണവ് ജി. രാജ് (എൻജിനീയറിങ് വിദ്യാർഥി). മരുമകൻ: ഡോ. ബിമൽ മുരളി (ആയുർവേദ ഡോക്ടർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.