മേപ്പയ്യൂർ: വിളയാട്ടൂരിലെ പാലയുള്ള മീത്തൽ കല്യാണി (88 ) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ. മക്കൾ: രാഘവൻ, സുരേഷ്, വിനോദൻ, നാരായണി, പരേതരായ കമല, സുജാത. മരുമക്കൾ: ഗോപാലൻ, രാധ, നീന, ഷീബ പരേതനായ കേളപ്പൻ. സഞ്ചയനം ബുധനാഴ്ച.