പൊറ്റമ്മൽ: പുതിയ വാട്ടർ ടാങ്കിനു സമീപം ചെമ്പശ്ശേരി മീത്തൽ ചേന്ദമംഗലൂർ തായത്തും പാലിയിൽ ചന്തു വൈദ്യരുടെ മകൻ ടി.പി. ബാബു (48) നിര്യാതനായി. കുതിരവട്ടം ടി.ബി സെൻററിൽ ക്ലർക്കാണ്. ഭാര്യ: മിനി (ഫാർമസിസ്റ്റ്, മാനസികാരോഗ്യ കേന്ദ്രം, കുതിരവട്ടം). മക്കൾ: അതുൽ, ആനന്ദ്. സഹോദരങ്ങൾ: തങ്ക, പരേതയായ രമണി, പുഷ്പ, പരേതയായ വത്സല, നിഷ, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച.